11
Sunday
April 2021

11
Sunday
April 2021

ചരമം

വള്ളിത്തുടയിൽ മൂസ ഹാജി നിര്യാതനായി

22nd of December 2020

നാദാപുരം: വെള്ളൂരിലെ വള്ളിത്തുടയിൽ മൂസ്സ ഹാജി ( 51 ) നിര്യാതനായി.
ഭാര്യ:  ഹൈറുന്നിസ. മക്കൾ:  അർഷാദ്, 
അർഷിന, അഫറ ഫാത്തിമ. 
മരുമകൻ:  ജാസിർ എടച്ചേരി. 
സഹോദരങ്ങൾ:  തറുവൈ ഹാജി, കുഞ്ഞാമി, പരേതരായ അമ്മദ് ഹാജി, അബ്ദുള്ള, കുഞ്ഞാലി.

Related UPdates
newsletter

Subscribe to our email newsletter