11
Sunday
April 2021

11
Sunday
April 2021

ചരമം

കുമ്മങ്കോട് പരേതനായ പഷ്ണംകുനി സൂപ്പിയുടെ ഭാര്യ കുഞ്ഞാമി നിര്യാതയായി.

31st of October 2020

നാദാപുരം: കുമ്മങ്കോട് പരേതനായ പഷ്ണംകുനി സൂപ്പിയുടെ ഭാര്യ ആലക്കൽ താഴ മുരുടക്കുനി കുഞ്ഞാമി (86) നിര്യാതയായി.

മക്കൾ: അമ്മത്,  അന്ത്രു , മൊയ്തു,  കുഞ്ഞബ്ദുല്ല , മറിയം,   അയിശ,  ജമീല,  പരേതയായ പാത്തൂട്ടി

മരുമക്കൾ:  തയ്യുള്ളതിൽ അബ്ദുല്ല (കല്ലാച്ചി), പരേതനായ നടുങ്കണ്ടി അമ്മദ് (കുമ്മങ്കോട്), പുത്തൂർ കുഞ്ഞബ്ദുല്ല (വില്യാപ്പള്ളി), കദീശ (പേരോട്), ആസ്യ (ചേലക്കാട്),  റംല (നരിപ്പറ്റ)  ആയിശ്ശ (കക്കംവെളളി).

സഹോദരങ്ങൾ: പരേതരായ കരിമ്പൻ നടക്കൽ മൂസ്സ , കുഞ്ഞാലി.

Related UPdates
newsletter

Subscribe to our email newsletter