11
Sunday
April 2021

11
Sunday
April 2021

ചരമം

നടുക്കാവിൽ മൊയ്‌ദുവിന്റെ ഭാര്യ കുനിയിൽ അയിശു (75) നിര്യാതയായി

2nd of December 2020

നരിപ്പറ്റ: പരേതനായ  നടുക്കാവിൽ മൊയ്‌ദുവിന്റെ ഭാര്യ കുനിയിൽ അയിശു (75) നിര്യാതയായി. 
മക്കൾ: റഷീദ്, റസീന, റൈഹാനത്ത്, സമീറ, സാബിറ.
മരുമക്കൾ: കാസിം വെള്ളിയോട്, നസീർ കുളങ്ങരത്ത്, ഫൈസൽ ചന്ദങ്കണ്ടി കുമ്മങ്കോട്, അഷ്‌റഫ്‌ ആയഞ്ചേരി, റബീഹ.
സഹോദരങ്ങൾ :അരക്കണ്ടി മൊയ്‌ദു, അമ്മദ്, ആലിഹസ്സൻ,കാസിം, വാതുക്കൽ പറമ്പത്ത് മാമി.

Related UPdates
newsletter

Subscribe to our email newsletter