11
Sunday
April 2021

11
Sunday
April 2021

ചരമം

നാദാപുരം ടൗണിലെ വ്യാപാരി പാതാരത്ത് അബ്ദുള്ള ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ മരണപ്പെട്ടു

27th of November 2020

പാതാരത്ത് മറിയം ഹജ്ജുമ്മ. 

നാദാപുരം: കുമ്മങ്കോട്ടെ  പതിനാറാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും, നാദാപുരം ടൗണിലെ വ്യാപാരിയുമായ പാതാരത്ത് അബ്ദുള്ള ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (64) മരണപ്പെട്ടു. നാദാപുരം ജുമാമസ്ജിദിൽ  ഖബറടക്കം നടത്തി.
മക്കൾ : നാസർ, മുനീർ, സുമയ്യത്ത്, റൈഹാനത്ത്

മരുമക്കൾ:
റജബ് നാസർ കുമ്മങ്കോട്,
ഫൈസൽ രാമത്ത് വില്യാപ്പള്ളി, റഹ്മത്ത് വില്യാപ്പള്ളി, ഹാജറ തലായി

സഹോദരങ്ങൾ : പോക്കർ, കുഞ്ഞാമി നഫീസ,    പരേതരായ കുഞ്ഞാലി, പാത്തു

Related UPdates
newsletter

Subscribe to our email newsletter