4
Saturday
December 2021

4
Saturday
December 2021

വാർത്ത

വൈദ്യുതി തൂണിൽ കുടുങ്ങി നിന്ന സ്കൂൾ ബസ് നാട്ടുകാർ തള്ളിമാറ്റി: അപകടം ഒഴിവായി

25th of November 2021

വാണിമേൽ: വിദ്യാർത്ഥികളെ കയറ്റാനെത്തിയ സ്കൂൾ ബസ് റോഡിൽ കുടുങ്ങി.
നാദാപുരം അൽഹുദാ യു പി സ്കൂളിൻ്റെ ബസാണ് വാണിമേൽ വയൽ പീടികക്കടുത്ത് കാപ്പാട്ട് കിഴക്കയിൽ കയറ്റത്തിൽ കുടുങ്ങിയത്.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തട്ടി കുടുങ്ങി നിന്ന ബസ് നാട്ടുകാരുടെ സഹായത്തോടെ തള്ളി മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.

Related UPdates