25
Sunday
July 2021

25
Sunday
July 2021

വാർത്ത

സ്ത്രീകളുടെ അവകാശ സംരക്ഷണം: സ്നേഹഗാഥയുമായി ഗ്രന്ഥശാല

15th of July 2021

നരിപ്പറ്റ: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ജനമനസാക്ഷിയുണർത്താനും സ്ത്രീകളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട്  "സ്നേഹഗാഥ " ബോധവത്കരണ പരിപാടിയുമായി ഗ്രന്ഥശാല പ്രവർത്തകർ. സാമുഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടി എഴുത്തുകാരി ഡോ. ബെറ്റിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സജിത സുധാകരൻ അധ്യക്ഷയായി. ഒ.കെ.ജിഷ ടീച്ചർ പ്രഭാഷണം നടത്തി. നിജിഷ രാജൻ, ഷിബി സുധീഷ്, നീതു രവീന്ദ്രൻ, ബിന്ദു രാജൻ,  ലക്ഷ്മി നന്ദന സംസാരിച്ചു.  

Related UPdates