11
Sunday
April 2021

11
Sunday
April 2021

ചരമം

ഇ.കെ വിജയൻ എം.എൽ.എ യുടെ മാതാവ് ഇ.കെ. കമലാക്ഷി അമ്മ (86) നിര്യാതയായി

7th of April 2021

ഇ.കെ വിജയൻ എം.എൽ.എ യുടെ മാതാവ് ഇ.കെ. കമലാക്ഷി അമ്മ (86) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 
ഭർത്താവ്: പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവ്. 
മറ്റ് മക്കൾ: ഇകെ.നിർമ്മല (ചിങ്ങപുരം), ഇ.കെ.അജിത് (റിട്ട. അധ്യാപകൻ സി.കെ. ജി ഹൈസ്കൂൾ ചിങ്ങപുരം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ).
 മരുമക്കൾ : പി ബാലകൃഷ്ണൻ (റിട്ട എ ടി ഒ ), പി അനിത (ഫിഷറീസ് ഓഫീസർ തിക്കോടി), പി കെ ഷീല .
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൊല്ലം കോമത്ത് വീട്ടുവളപ്പിൽ.

Related UPdates
newsletter

Subscribe to our email newsletter