21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ പ്രവീണ് കുമാറിനെ തടയാന് ശ്രമം

6th of April 2021

നാദാപുരം: കച്ചേരി അഞ്ചാം നമ്പറ് ബൂത്തില് യു ഡി എഫ് നാദാപുരം സ്ഥാനാറ്ത്ഥി അഡ്വ.കെ പ്രവീണ് കുമാറിനെ തടയാന് ശ്രമം. ബൂത്ത് സന്ദർശനത്തിനെത്തിയ സ്ഥാനാർത്ഥിയെ സി പി എമ്മുകാരാണ് തടയാൻ ശ്രമിച്ചത്. സ്ഥാനാർത്ഥിയുടെ സംയമനമായ ഇടപെടൽ പ്രശ്നം പരിഹരിക്കുന്നതിന് കാരണമായി. 

ബൂത്ത് സന്ദർശനവേളയിൽ സ്ഥാനാർത്ഥിയുടെ കൂടെ യുഡിഎഫ് പ്രവർത്തകരായ സിവിഎം വാണിമേൽ , അഡ്വ. കെ.എം രഘുനാഥ് തുടങ്ങിയവർ ഉണ്ടായിരുന്നു.

Related UPdates