25
Sunday
July 2021

25
Sunday
July 2021

വാർത്ത

യു.ഡി.എസ്.എഫ് വിക്ടറി മാർച്ച് നടത്തി

29th of March 2021

നാദാപുരം: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി വിക്ടറി മാർച്ച്‌ നടത്തി. കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച റാലി നാദാപുരത്ത് സമാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സൂപ്പി നരിക്കട്ടേരി, അഹമ്മദ് പുന്നക്കൽ, അഡ്വ. കെ.എം രാഘുനാഥ്, അഖില മര്യാട്ട്, ഡോ. ബാസിത് വടക്കയിൽ, മുഹമ്മദ്‌ പേരോട്, എം.പി ജാഫർ, അനസ് നങ്ങാണ്ടി, മുഹ്സിൻ വളപ്പിൽ, എൻ.കെ അഭിഷേക്, മുന്ന റഹ്മാൻ, നജ്മു സാക്കിബ്, ത്വയ്യിബ്, ഡോൺ കെ തോമസ്, അർജുൻ ശ്യാം എന്നിവർ പങ്കെടുത്തു.

Related UPdates