25
Sunday
July 2021

25
Sunday
July 2021

വാർത്ത

പ്രചാരണ വേദിയിൽ സ്ഥാനാർഥിക്ക് ജന്മദിനാഘോഷമൊരുക്കി യു.ഡി.എഫ് പ്രവർത്തകർ

27th of March 2021

നരിപ്പറ്റ: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. പ്രവീൺകുമാറിന്റെ നരിപ്പറ്റയിലെ പര്യടന സമാപന വേദി വേറിട്ട ആഘോഷത്തിന് സാക്ഷിയായി. ഇന്ന് സ്ഥാനാർഥിയുടെ ജന്മദിനമാണെന്ന് മനസ്സിലാക്കിയ യു.ഡി.എഫ് പ്രവർത്തകർ  ആഘോഷമൊരുക്കിയത് വേറിട്ട അനുഭവമായി. പ്രചാരണ പരിപാടിക്ക് ശേഷം സ്ഥാനാർഥി കേക്ക് മുറിക്കുകയും നേതാക്കൾക്കും പ്രവർത്തകർക്കും നൽകി സന്തോഷം പങ്കിടുകയും ചെയ്തു. പ്രവർത്തകർ ജന്മദിനാശംസകൾ പാടി കരഘോഷത്തോടെ സ്വീകരിച്ചു.

Related UPdates