21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

വളയത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നു

25th of March 2021

വളയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഡിഎഫ് വളയത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി എം.വി ഹമീദ്, സി. ചന്ദ്രൻ, രവീഷ് വളയം,സി.വി അബ്ദുള്ള , പി.പി. സിനില , നജ്മ യാസർ , സുനിൽ കാവുന്തറ, എന്നിവർ സംസാരിച്ചു.

Related UPdates