25
Sunday
July 2021

25
Sunday
July 2021

വാർത്ത

എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷൻ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

13th of March 2021

നാദാപുരം: എൽ ഡി എഫ് നിയോജക മണ്ഡലം കൺവൻഷൻ കല്ലാച്ചി സി പി ഐ എം ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ഗവാസ് അധ്യക്ഷനായി. സ്ഥാനാർത്ഥി ഇ കെ വിജയൻ, സി പി ഐ അസി. സെക്രട്ടറി സത്യൻ മൊകേരി, ജനതാദൾ എസ് നേതാവ് സി കെ നാണു എം എൽ എ ,എ ടി ശ്രീധരൻ ,കെ കെ നാരായണൻ എൻ സി പി ,എൻ കെ അബ്ദുൾ അസീസ്, പി സോമശേഖരൻ, വി പി കുഞ്ഞികൃഷ്ണൻ, കെ കെ നാരായണൻ കേരള കോൺഗ്രസ്സ് എം , അഡ്വ.പി വസന്തം, ടി കെ രാഘവൻ,എന്നിവർ സംസാരിച്ചു. മണ്ഡലം കൺവീനർ പി പി ചാത്തു സ്വാഗതവും എ മോഹൻ ദാസ് നന്ദിയും പറഞ്ഞു.

Related UPdates