11
Sunday
April 2021

11
Sunday
April 2021

ചരമം

കുന്നുമ്മൽ അബ്ദുല്ല ഹാജി നിര്യാതനായി

11th of November 2020

വാണിമേൽ : ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ മുളിവയലിലെ കുന്നുമ്മൽ അബ്ദുല്ല ഹാജി  75 നിര്യാതനായി. മുളിവയൽ പള്ളി മദ്റസാ കമ്മിറ്റികളുടെ പ്രസിഡണ്ടും വാദിനുർ കോളജ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ : പാത്തു
മക്കൾ : മുഹമ്മദ് ( ദുബൈ ) , ഹാജറ , സൗദ , സുമയ്യ , സുൽഫത്ത്.
മരുമക്കൾ : പരേതനായ കാപ്പിൽ അസീസ് ചെറുമോത്ത്, സി കെ പി അലി മൗലവി , നായിക്കരിമ്പിൽ അശ്റഫ് , ഷാഹിന, മൊയ്തുട്ടി വളയം.
സഹോദരങ്ങൾ : മൂസ , ബിയ്യാത്തു , മാമി, മറിയം ,ഖദീജ , സൈന , ഹലീമ , കദിയ,     
പരേതരായ അമ്മദ് , പോക്കർ , മൊയ്തു , ഷുകൂർ.

Related UPdates
newsletter

Subscribe to our email newsletter