11
Sunday
April 2021

11
Sunday
April 2021

ചരമം

പാറക്കടവിലും പുറമേരിയിലും കൊവിഡ് മരണങ്ങൾ

30th of October 2020

നാദാപുരം: പുറമേരിയിലും പാറക്കടവിലും കൊവിഡ് ബാധിച്ച് വീട്ടമ്മമാർ മരിച്ചു.
പുറമേരിയിലെ ഒറ്റ തെങ്ങുള്ളതിൽ  മാമി (65)യാണ് മരിച്ചത്.
ഭർത്താവ്:  പരേതനായ കുഞ്ഞമ്മദ് മുസ്ല്യാർ. 
മക്കൾ: അയ്യൂബ്, ഹാരിസ്, നിസാർ,
നഫീസ, സുമയ്യ.
മരുമക്കൾ: സുബൈർ , അബ്ദു റഹിമാൻ, ഹഫ്സത്ത്, നസ്രിയ, ഷഫീന. 
സഹോദരങ്ങൾ: ആയിഷ, കുഞ്ഞിപ്പാത്തു
ഉമ്മത്തൂരിൽ  ഓട്ടിലായിൽ ആമിന ( 58 ) യാണ്  മരിച്ചത് . 
ഭർത്താവ്:  തൈക്കണ്ടിയിൽ അഹമ്മദ്‌.
മക്കൾ:  സഹീർ,അബ്ദുള്ള, സഫരിയ.
മരുമക്കൾ:   ഹൈറുന്നിസ പുല്ലൂക്കര, മൈമൂനത്ത്‌ ഉമ്മത്തൂർ, സുബൈർ പുളിയാവ്.

Related UPdates
newsletter

Subscribe to our email newsletter