4
Friday
December 2020

4
Friday
December 2020

വാർത്ത

വരിക്കോളിയിൽ 13 ഗ്രാമീണ റോഡുകൾ ഉദ്ഘാടനം ചെയ്തു

26th of October 2020

നാദാപുരം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പുവർഷം പൂർത്തീകരിച്ച  45 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 13 റോഡുകൾ  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫീറ മൂന്നാം കുനി റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ   വാർഡ് മെമ്പർ അഡ്വ.കെ. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു .
 സി ആർ ഗഫൂർ, വെള്ളാരി ഗോപാലൻ, പൈക്കാട്ട് അമ്മദ് മാസ്റ്റർ ,ഷാജു പുതിയോട്ടിൽ ,ഹസ്സൻചാലിൽ ,ചന്ദ്രൻ കുറ്റിയിൽ‌, സി.കെ.ബഷീർ, കെ.കെ.സി.ജാഫർ, വിജേഷ് മലോക്കണ്ടി,എന്നിവർ വിവിധ ചടങ്ങുകളിൽ സംസാരിച്ചു,

Related UPdates