20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

നാദാപുരത്ത് എം. എസ്. എഫിന് പുതിയ നേതൃത്വം.

13th of October 2020

നാദാപുരം : മണ്ഡലം എംഎസ്എഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി മുഹ്സിൻ വളപ്പിൽ, ജനറൽ സെക്രട്ടറിയായി തയ്യിബ്ബ് കുമ്മങ്കോട്, ട്രഷററായി സാലിഹ് തറമ്മൽ എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ : സയ്യിദ് മുഹമ്മദ്‌ മഷ്ഹൂർ, റാസിഖ് ചങ്ങരംകുളം, അറഫാത്ത് മുറിച്ചാണ്ടി ( വൈസ് പ്രസിഡന്റ്)  ശരീഫ് വളയം, റാബിത് പയന്തോങ്, മുനിം ചെക്യാട് ( ജോ:സെക്രട്ടറി)

Related UPdates