20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ലൈഫ് മിഷൻ അഴിമതി: നാദാപുരത്ത് യു ഡി എഫ് സത്യഗ്രഹം നടത്തി

12th of October 2020

നാദാപുരം :സ്വർണ്ണ ക്കടത്ത് കേസിലും  ലൈഫ് മിഷൻ ഇടപാടിലും ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് യു ഡി എഫ് സത്യഗ്രഹം നടത്തി. കൊവിഡ് പ്രൊട്ടോ കോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടി 
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ .കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു . മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കർ അധ്യക്ഷനായി. സി വി കുഞ്ഞി കൃഷ്ണൻ , സൂപി നരിക്കാട്ടേരി, അഡ്വ. എ സജീവൻ , മണ്ടോടി ബഷീർ പ്രസംഗിച്ചു.

Related UPdates