20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വാണിമേൽ കരുകുളം ഹാർവെസ്റ്റ് കാർഷിക കൂട്ടായ്മ കൊയ്ത്തുത്സവം

12th of October 2020

നാദാപുരം :  ലോക്ഡൗൺ  കാലത്ത് യുവാക്കളുടെ സഹകരണത്തോടെ   രൂപം കൊണ്ട  ഹാർവസ്റ്റ് കാർഷിക കൂട്ടായ്മയുടെ   കര നെൽകൃഷി കൊയ്ത്തുത്സവം വാർഡ് മെമ്പർ കെ.ടി ബാബുവിന്റെ അദ്ധ്യക്ഷതയിൽ വാണിമേൽ കൃഷി ഓഫീസർ  നീതു നിർവ്വഹിച്ചു. 
എൻ പി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പ്രതീഷ് ടി രമേശ് അയ്യങ്കി, സുമേഷ്  എന്നിവർ പ്രസംഗിച്ചു. ഒരു കാലത്ത് പുനം കൃഷിയിലൂടെ മലയോരങ്ങളിൽ വ്യാപകമായിരുന്ന കര നെൽകൃഷിയെ ഒരിടവേളയ്ക്ക് ശേഷം ഈ മലയോരമേഘലയിലേക്ക് തിരിച്ചു  കൊണ്ടുവരികയായിരുന്നു ഹാർവെസ്റ്റ് കാർഷിക കൂട്ടായ്മ.

Related UPdates