22
Tuesday
June 2021

22
Tuesday
June 2021

വിദ്യാഭ്യാസം

ഗാന്ധി ക്വിസ് : പേരോട് ഹൈസ്കൂളിന് ഒന്നാം സ്ഥാനം

1st of October 2020

നാദാപുരം :  ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള സർക്കാറിന് കീഴിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച  ക്വിസ് മത്സരത്തിൽ പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂൾ പത്താം തരം വിദ്യാർത്ഥി സിനാൻ മുഹമ്മദ് ഹംസ ഒന്നാം സ്ഥാനം നേടി. മൽസരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
പാലേരി സ്വദേശിയായ സിനാൻ നാദാപുരം ജാമിഅ ഫലാഹിയ്യയിൽ മത പഠനവും നടത്തി വരികയാണ്.

Related UPdates
newsletter

Subscribe to our email newsletter