26
Monday
October 2020

26
Monday
October 2020

വാർത്ത

പുഴയിൽ വീണ് യുവാവ് മരിച്ചു

20th of September 2020

വാണിമേൽ : വിലങ്ങാട് വാട്ടർ ടാങ്കിന് സമീപം പുഴയിൽ വീണ് യുവാവ് മരിച്ചു. മേമറ്റത്തിൽ റോയിയുടെ മകൻ 
സ്റ്റെച്ചിൻ 23  ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് പുഴയിലെ ഒഴുക്കിൽ പെട്ട ഇയാളെ കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

Related UPdates