27
Sunday
September 2020

27
Sunday
September 2020

വാർത്ത

വ്യായാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

15th of September 2020

ഇരിങ്ങണ്ണൂർ:എടച്ചേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കച്ചേരികുടുംബാരോഗ്യ കേന്ദ്രത്തിൽ വ്യായാമ ഉപകരണങ്ങൾ നൽകുന്ന പരിപാടിപ്രസിഡന്റ്ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.ഷീമവള്ളിൽ അധ്യക്ഷതവഹിച്ചു.മെഡിക്കൽഓഫിസർഡോ:ആദർശ് ഉദയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണൻ, രാധതടത്തിൽ, കെ.ടി.കെഷൈനി, ഇ.ഗംഗാധരൻ, വത്സരാജ്മണലാട്ട്, ആർ.ടി ഉസ്മാൻമാസ്റ്റർ, സി.കെബാലൻ, എം.എംകുമാരൻ, കെ.പി.ഗോപാലൻ സംസരിച്ചു. എച്ച്.ഐ.സജീവൻനന്ദി പറഞ്ഞു.

Related UPdates