27
Sunday
September 2020

27
Sunday
September 2020

വാർത്ത

പെരുവങ്കര വയോജന പാർക്ക് നാടിന് സമർപ്പിച്ചു

12th of September 2020

നാദാപുരം : ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവങ്കര പുഴയോരത്ത് നിർമിച്ച വയോജന പാർക്ക് കെ . മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട്  സി വി കുഞ്ഞി കൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് , മെമ്പർമാരായ എം പി സൂപ്പി , വി വി മുഹമ്മദലി , വാസു എരഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related UPdates