27
Sunday
September 2020

27
Sunday
September 2020

വാർത്ത

കക്കട്ടിൽ കെട്ടിടം തകർന്നു; വൻ ദുരന്തം ഒഴിവായി

11th of September 2020

കക്കട്ടിൽ: കനത്ത മഴയെ തുടർന്ന് കക്കട്ട് കൈവേലി  റോഡിൽ കെട്ടിടം തകർന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ആൾ ഒഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. കക്കട്ടിൽ സി.പി.ഐ.എം ഓഫിസിന് സമീപമുള്ള കടയാണ് തകർന്നു വീണത്. പോലീസ്, ഫയർഫോർസ്, നാട്ടുകാർ ചേർന്ന് കെട്ടിടത്തിൻ്റെ ഉള്ളിൽ അകപ്പെട്ട പലചരക്ക് സാധനങ്ങൾ നീക്കം ചെയ്തു.

Related UPdates