26
Monday
October 2020

26
Monday
October 2020

വാർത്ത

ചേലക്കാട്ട് ജനകീയ ദുരന്ത നിവാരണ സേന ഓഫീസ് തുറന്നു

7th of September 2020

നാദാപുരം : ജനകീയ ദുരന്ത നിവാരണ സേന ഓഫീസ് ചേലക്കാട്ട് പ്രവർത്തനമാരംഭിച്ചു. നാദാപുരം പൊലീസ് സബ് ഇൻസ്പെക്ടർ പി എം സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . സൂപ്പി നരിക്കാട്ടേരി, കെ എം രഘുനാഥ് , കെ ടി കെ ചന്ദ്രൻ , എം പി സൂപ്പി തുടങ്ങിയവർ പ്രസംഗിച്ചു.
രക്ഷാ  പ്രവർത്തത്തിൽ പങ്ക് ചേർന്ന ആംബുലൻസ് ഡ്രൈവർമാരെ  ചടങ്ങിൽ ആദരിച്ചു . സി കെ ബഷീർ , സി എം കുഞ്ഞമ്മദ് , ബഷീർ കോടഞ്ചേരി , ഷമീം അലങ്കാർ , ആർ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Related UPdates