27
Sunday
September 2020

27
Sunday
September 2020

വാർത്ത

വളയത്ത് പൊലീസുകാരന് കോവിഡ്. എടച്ചേരിയിലും വടകരയിലും ആരോഗ്യ പ്രവർത്തകർക്കും രോഗം.

10th of August 2020

നാദാപുരം: ഒരിടവേളക്ക് ശേഷം വളയത്ത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു. ചുഴലി സ്വദേശിയായ  പൊലീസുകാരനാണ്  രോഗം സ്ഥിരീകരിച്ചത് . എം എസ് പി ബെറ്റാലിയൻ അംഗമായ ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറായി വരികയാണെന്ന്  ആരോഗ്യ പ്രവർത്തകർ പറഞ്ഞു. എടച്ചേരിയിലെയും വടകരയിലേയും ആരോഗ്യ പ്രവർത്തകർക്കും  കോവിഡ് സ്ഥിരീകരിച്ചു . 27 വയസ്സുള്ള വടകരയിലെ ആരോഗ്യ പ്രവത്തകനും 40 വയസ്സുള്ള എടച്ചേരിയിലെ ആരോഗ്യ പ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്.

Related UPdates