27
Sunday
September 2020

27
Sunday
September 2020

വാർത്ത

നിടുമ്പറമ്പ് അയ്യങ്കിയിൽ കാട്ടുപന്നികൾ ഒരേക്കർ കൃഷി നശിപ്പിച്ചു

9th of August 2020

വാണിമേൽ: വാണിമേൽ നിടുമ്പറമ്പിലെ അയ്യങ്കിയിൽ  കാട്ടുപന്നികളുടെ വിളയാട്ടം. കുടുംബശ്രീയുടെ  ഒരേക്കറിൽ കപ്പ,  ചേമ്പ് തുടങ്ങി മുന്നൂറോളം കൃഷികൾ പൂർണമായും നശിപ്പിച്ചു. ഇവിടെ കാട്ടുപന്നികളുടെ ശല്യം വർധിച്ചു വരികയാണ്.

Related UPdates