27
Sunday
September 2020

27
Sunday
September 2020

വാർത്ത

കക്കട്ടിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

9th of August 2020

കക്കട്ടിൽ: കക്കട്ടിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നരിപ്പറ്റ നമ്പ്യാത്താംകുണ്ട് സ്വദേശികളായ മാഞ്ചാൽ ആഫിൽ, ഏറോളങ്കണ്ടി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇവരെ കല്ലാച്ചി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ നിസാരമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

Related UPdates