20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വിലങ്ങാട് വന മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന

6th of August 2020

വാണിമേൽ : കനത്ത മഴയെ തുടർന്ന് വിലങ്ങാടിനടുത്ത പാനോം വന മേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന .  ഇന്നലെ വൈകീട്ടോടെയാണ് ഉരുൾ പൊട്ടിയത് . സമീപത്തെ പുഴകളിലും മറ്റും വെള്ളം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വിലങ്ങാട് അങ്ങാടിയിലെ പാലം വെള്ളത്തിനടിയിലാണ് . ജനം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി .

Related UPdates