15
Saturday
August 2020

15
Saturday
August 2020

വാർത്ത

വാണിമേലിന് ആശ്വാസം : പി സി ആർ പരിശോധനയിൽ എല്ലാവർക്കും നെഗറ്റീവ്

31st of July 2020

വാണിമേൽ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വാണിമേലിൽ നടന്ന പി സി ആർ പരിശോധന ഫലം പുറത്തു വന്നു . പരിശോധിച്ച 70 പേരുടെയും ഫലം നെഗറ്റീവാണ് . പരപ്പുപാറ പി എച്ച് സിൽ വെച്ച് കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് നടന്നത് . അന്ന് തന്നെ നടന്ന ആന്റിജൻ ടെസ്റ്റിൽ ഒരാൾക്ക് പോസിറ്റീവായിരുന്നു . പി സി ആർ ഫലം മുഴുവൻ നെഗറ്റീവായത് വാണിമേലിന് ആശ്വാസ വാർത്തയായി .

Related UPdates