15
Saturday
August 2020

15
Saturday
August 2020

വാർത്ത

കണ്ടയ്ൻമെന്റ് സോണിൽ ബലി കർമ്മം വീടുകളിൽ നടത്താം : മാംസ വിതരണം പാടില്ല

30th of July 2020

ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ബലി കർമ്മം ജില്ലയിലെ കണ്ടയ്ൻമെൻറ് സോണുകളിൽ അവരവരുടെ വീടുകളിൽ നടത്താമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് .
എന്നാൽ , ബലി കർമ്മത്തിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാനോ മാംസം വിതരണം ചെയ്യാനോ പാടില്ല .
കണ്ടയിൻമെന്റ് സോണിൽ തീരെ ബലി കർമ്മം പാടില്ലെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു . ഇതേ തുടർന്ന് വിവിധ സംഘടനാ നേതാക്കൾ കലക്ടറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

Related UPdates