20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

എടച്ചേരി പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി

28th of July 2020

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങിയ എടച്ചേരി പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, സെക്രട്ടറി രാജശ്രീ, നോഡൽ ഓഫീസർ സജീവൻ, മെഡിക്കൽ ഓഫീസർ ആദർശ്, വില്ലേജ് ഓഫീസർ അനിൽ, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഒരുക്കങ്ങൾ വിശദീകരിച്ചു.

Related UPdates