11
Sunday
April 2021

11
Sunday
April 2021

ചരമം

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് കുറ്റ്യാടി സ്വദേശി മരിച്ചു

27th of July 2020

കുറ്റ്യാടി : ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത്​ സ്വദേശിയാണ് മരിച്ചത്. 
ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. 33 വർഷമായി ബഹ്‌റൈനിലായിരുന്ന  ഇദ്ദേഹം കലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്​മാനായി ജോലി ചെയ്യുകയായിരുന്നു.

Related UPdates
newsletter

Subscribe to our email newsletter