20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

കുറ്റ്യാടിയും കുന്നുമ്മലും കണ്ടൈൻമെന്റ് സോണിൽ

27th of July 2020

കുറ്റ്യാടി: കോവിഡ് വ്യാപന ഭീതിയെ തുടർന്ന് കുറ്റ്യാടി, കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടൈൻമെന്റ് സോണായി കളക്ടർ ഉത്തരവിറക്കി. കുന്നുമ്മൽ പഞ്ചായത്തിലെ 1,2,3,9,11,12,13 വാർഡുകളും കുറ്റ്യാടി പഞ്ചായത്തിലെ 4,5,6 വാർഡുകളുമാണ് കണ്ടൈനമെന്റ് സോണായി പ്രഖ്യാപിച്ചത്.

Related UPdates