20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

പുറമേരിയിൽ എട്ടു പേർക്ക് കൊവിഡ് : ചെക്യാട് മൂന്നു പേർ

22nd of July 2020

നാദാപുരം : പുറമേരി ഗ്രാമ പഞ്ചായത്തിൻ എട്ടു പേർക്കും ചെക്യാട് പഞ്ചായത്തിൽ 3 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു .56,49,31,43 പ്രായമുള്ള 4 പുരുഷന്‍ മാര്‍ക്കും  39 കാരിയായ യുവതിക്കും 17 വയസുള്ള ആണ്‍കുട്ടിക്കും 7,8 വയസുള്ള  പെണ്‍കുട്ടികള്‍ക്കുമാണ് പുറമേരിയിൽ രോഗം സ്ഥിരീകരിച്ചത് . ചെക്യാട്ട് 52, 35, 32 പ്രായമുള്ള 
പുരുഷന്‍മാർക്കാണ് രോഗം. വാണിമേലിൽ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ ഒരു കുടുംബത്തിലെ 3 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. വടകരയിൽ 33 കാരനായ  യുവാവിനും , ഏറാമലയിൽ 20, 24 പ്രായമുള്ള രണ്ടു യുവാക്കൾക്കും 
ആയഞ്ചേരിയിൽ 20 കാരനും ഇന്ന് പോസിറ്റിവായിട്ടുണ്ട്.

Related UPdates