20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വാണിമേലിന് ഇന്ന് ആശ്വാസം : പരിശോധന ഫലം എല്ലാം നെഗറ്റീവ്

21st of July 2020

വാണിമേൽ : ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ എല്ലാവരുടെ ഫലവും നെഗറ്റീവ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 55 പേർക്കാണ് ഇന്ന് പരപ്പുപാറ പി എച്ച് സി യിൽ പരിശോധന നടത്തിയത്. പരിശോധന ഫലം നെഗറ്റീവായത് വാണിമേലിന് ആശ്വാസ വാർത്തയായി.

Related UPdates