20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ഓൺ ലൈൻ പഠന ഉപകരണങ്ങളുമായി പാലിയേറ്റീവ് പ്രവർത്തകർ

18th of July 2020

കക്കട്ടിൽ: കിടപ്പു രോഗികൾക്കു സാന്ത്വന പരിചരണ മൊരുക്കുന്നതിനിടയിൽ ഓൺലൈൻ പഠനസാമഗ്രികളുമെത്തിച്ചു കൊടുത്തു. കക്കട്ടിൽ സ്നേഹ പെയിൻ ആൻ്റ് പാലിയേറ്റീവാണ് അഞ്ച്, ആറ്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടി ഓൺലൈൻ പഠനത്തിനാവശ്യമായ ടി.വി. വീട്ടിലെത്തിച്ചു നൽകിയത്.കെ.കെ. അബ്ദുറഹ്മാൻ ഹാജി, യു.സി. പ്രമോദ്, പി.കെ.റഷീദ്, ഇ.പ്രേംകുമാർ, ഷമീർ, പി.എം അഷ്റഫ് എന്നിവർ സംബന്ധിച്ചു.

Related UPdates