11
Sunday
April 2021

11
Sunday
April 2021

ചരമം

വിലങ്ങാട്ട് നിന്ന് കാണാതായ അറുപതുകാരൻ മരണത്തിന് കീഴടങ്ങി

13th of July 2020

നാദാപുരം: കഴിഞ്ഞ ബുധനാഴ്ച്ച കാണാതായ വിലങ്ങാട് കമ്പിളിപ്പാറ കരുവാൻ കണ്ടിയിൽ കുമാരൻ  60 ഒടുവിൽ മണത്തിന് കീഴടങ്ങി .  വീട്ടിൽ നിന്ന് അപ്രത്യക്ഷനായ ഇയാളെ  രാത്രി തന്നെ നാട്ടുകാർ പരിസരമാകെ അന്വേഷിച്ചെങ്കിലും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല.

 ഒഴുക്കിൽ പെട്ടെന്ന സംശയത്തെ തുടർന്ന് ഫയർ ആന്റ് റസ്ക്യു ടീം ഒരു ദിനം മുഴുവൻ പുഴയിലും തിരച്ചിൽ നടത്തി .പിന്നീട് വെള്ളിയാഴ്ച്ച കാവിൽ ക്ഷേത്രപരിസരത്തു അവശ നിലയിൽ കുമാരനെ കണ്ടത്തുകയായിരുന്നു . കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിൽസയിൽ കഴിയുന്നതിനിടെ  മരണപ്പെടുകയായിരുന്നു .

Related UPdates
newsletter

Subscribe to our email newsletter