20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

പാലിയേറ്റീവ് കെയറിന് എം എസ് എഫ് മരുന്ന് ശേഖരിച്ചു നൽകി

13th of July 2020

വാണിമേൽ :  വണ്ണത്താംകാപ്പ് ശാഖ എം എസ് എഫ് കമ്മിറ്റി ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളും പഞ്ചായത്ത് സെക്രട്ടറി ജൗഹർ എ കെ  ശിഫ - ബ്രദേഴ്സ് പാലിയേറ്റീവിന് കൈമാറി. പി പി കുഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങി. പി.ഷൗക്കത്തലി,  സി വി കെ  അലി, റാസിഖ്, മുഹമ്മദ് കെ കെ, അഫ്സീർ, ഫായിസ്, നുസൈബ്, അദ്നാർ, ശാമിൽ, ഷബീബ് തുടങ്ങിയവർ സംബന്ധിച്ചു.

Related UPdates