15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

പുസ്തകവണ്ടി ഇനി കുട്ടികളുടെ വീടുകളിൽ എത്തും

1st of July 2020

 നാദാപുരം :ചേലക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികളുടെ പാഠപുസതകവും, അധ്യാപകരുടെ വകയായുള്ള സമ്മാനകിറ്റുമായി   പുസ്തകവണ്ടി വീടുകളിലെത്തും . നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ മോളിപറമ്പത്ത് ഫ്ളാഗ് ഓഫ് ചെയ്തു. മാനേജർ എ.മോഹനൻ, സ്ക്കൂൾ വികസന സമിതി അംഗങ്ങളായ മഞ്ഞിനോളി അമ്മത്, എം രൂപ , ഹെഡ്മിസ്ട്രസ്. എ.കെ.നളിനി, എസ്.ആർ.ജി.കൺവീനർ ഇ.പ്രകാശൻ ,പി.കെ. മിനി, ടി.വസന്ത, ലില്ലി കൊച്ചേരി, നീതു എന്നിവർ നേതൃത്വം നല്കി.

Related UPdates
newsletter

Subscribe to our email newsletter