20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

എസ് ഡി പി ഐ ക്ക് വളണ്ടിയർ സേന

20th of June 2020

നാദാപുരം: എസ്ഡിപിഐ ഇയ്യങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വളണ്ടിയർ സേനയുടെ  ലോഞ്ചിംഗ്  മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ എം.ടി അസീസ് നാദാപുരം നിർവഹിച്ചു . ക്യാപ്റ്റൻ ബഷീർ ടി.പി ആരോഗ്യ ബോധവൽക്കരണം നൽകി. ട്രോമ കെയർ മെമ്പർ അബ്ദുല്ല.കെ പരിശീലന ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ബഷീർ ചീകോന്ന് സംസാരിച്ചു. പ്രോഗ്രാം കൺവീനർ അഡ്വ. ഇ.കെ മുഹമ്മദലി, ബ്രാഞ്ച് സെക്രട്ടറി ഷൗകത്ത് മുറിച്ചാണ്ടി എന്നിവർ നേതൃത്വം നൽകി.

Related UPdates