26
Monday
October 2020

26
Monday
October 2020

വാർത്ത

യുവാവിൻ്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു ; വൻ ദുരന്തം ഒഴിവായി

3rd of June 2020

വാണിമേൽ :   യുവാവിൻ്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.
കരുകുളത്തെ കൂട്ടായിചാലിൽ ഗിരീഷിൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ മൊബെൽ ഫോണാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ട് മുൻപ് ഷർട്ട് ഊരിവെച്ചതിനാൽ ഗിരീഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലേക്ക് സിമെൻ്റ് ഇറക്കി വേക്കുന്നതിനിടിയിലാണ് ഗിരീഷ് ഷർട്ട് ഊരിവെച്ചത്. കീ പാഡ് മൊബൈൽ ഫോണിൻ്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.

Related UPdates