11
Sunday
April 2021

11
Sunday
April 2021

ചരമം

കോവിഡ് 19 : വാണിമേൽ സ്വദേശി ദുബായിൽ മരിച്ചു

14th of May 2020

വാണിമേൽ : കൊറോണ ബാധിച്ച് വാണിമേൽ സ്വദേശി ദുബൈയിൽ മരിച്ചു . പുതുക്കയത്തിലെ കുനിയിൽ അബ്ദുൽ മജീദ് 47 ആണ് മരണപ്പെട്ടത് . ദുബൈ സറാരിയിൽ ജോലി ചെയ്യുന്ന മജീദ് രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത് .
രോഗ ലക്ഷണത്തെ തുടർന്ന് അഞ്ചു ദിവസമായി അവിടെ ആശുപത്രിയിലായിരുന്നു.
ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത് . 
രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ : റംല വരിക്കോളി .
മാതാവ് : കദിയ .
മക്കൾ : റജിനാസ്  (ഖത്തർ ) , മുഹമ്മദ് ( വിദ്യാർത്ഥി ) . 
സഹോദരൻ : ലത്തീഫ് സഖാഫി.

Related UPdates
newsletter

Subscribe to our email newsletter