15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

കോറോണ കഥയെഴുതിയ അസ്ലഹക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

5th of May 2020

പാ​നൂ​ർ:  കേരളാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ൽ മി​ക​ച്ച ക​ഥ​യെ​ഴു​തി​യ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത്. പാ​നൂ​ർ കെ.​കെ.​വി.​എം.​പി.​എ​ച്ച്.​എ​സ്.​എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അസ്ല​ഹ ഫർഹ​ത്തി​നാ​ണ്  ക​ത്ത് ല​ഭി​ച്ച​ത്.
ഇ–​മെ​യി​ൽ വ​ഴി ല​ഭി​ച്ച ക​ത്തി​ന്റെ  സ​ന്തോ​ഷ​ത്തി​ലാ​ണ് അ​സ്ല​ഹ​യു​ടെ വീ​ടും നാ​ട്ടു​കാ​രും.  വീ​ട്ടി​ലി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യാ​ണ് ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി. ക​ഥ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ സ്​​കൂ​ൾ വിക്കി​യി​ലെ ഓ​ൺ​ലൈ​ൻ ക​ഥാ​സ​മാ​ഹാ​ര​മാ​യ ‘കോ​വി​ഡ് –19 ക​ഥ​ക​ൾ’  ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ത്തൂ​ർ മീ​നോ​ത്ത് താ​മ​സി​ക്കു​ന്ന അ​സ്ല​ഹ, ടി.​കെ. ഇ​സ്​​മാ​യിലിന്റെയും  ആ​യി​ശ​യു​ടെ​യും മ​ക​ളാ​ണ്.

Related UPdates
newsletter

Subscribe to our email newsletter