11
Sunday
April 2021

11
Sunday
April 2021

ചരമം

രണ്ട് ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ ജഡം പുഴയിൽ കണ്ടെത്തി

27th of April 2020

നാദാപുരം : രണ്ട് ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ ജഡം പുഴയിൽ കണ്ടെത്തി. വെള്ളൂർ കോടഞ്ചേരി ലക്ഷം  വീട്ടിൽ അമ്മതിനെയാണ് വിട്ടിനടുത്ത  പുഴയിൽ മരിച്ച നിലയിൽ കണ്ടത് . നാട്ടുകാർ പുറത്തെടുത്ത മൃതദേഹം നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി .

Related UPdates
newsletter

Subscribe to our email newsletter