20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

കുടുംബ ശ്രീ വായ്പ: വീടുകളിൽ പ്രതിഷേധ ജ്വാല തീർത്ത് മഹിളാ കോൺഗ്രസ്

22nd of April 2020

നാദാപുരം : മുഴുവൻ കുടുംബ ശ്രീ പ്രവർത്തകർക്കും വായ്പ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ വേറിട്ട സമരം . വിവിധ തലങ്ങളിലെ ഭാരവാഹികൾ അവരവരുടെ വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. നാദാപുരം മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് വീട്ടിൽ മെഴുകു തിരി കത്തിച്ച് നിർവഹിച്ചു.

Related UPdates