26
Monday
October 2020

26
Monday
October 2020

വാർത്ത

കോവിഡ് 19: നാദാപുരം ഗവ. ആശുപത്രിക്ക് 7 ലക്ഷം അനുവദിച്ചു

8th of April 2020

നാദാപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ അനുവദിച്ചു. അത്യാവശ്യ മരുന്നുകൾ വാങ്ങാനും  പ്രതിരോധ നടപടി ക്കായുമാണ് ബ്ലോക്ക് സ്റ്റിയറിംഗ് കമ്മറ്റി അടിയന്തിരമായി ചേർന്ന് തുക അനുവദിച്ചത്. ഫണ്ട് എത്രയും പെട്ടന്ന് വിനയോഗിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ അറിയിച്ചു.

Related UPdates