28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

കോളജ് വിദ്യാർത്ഥികൾ ഹാന്റ് സാനിറ്റൈസർ നിർമ്മിച്ചു

18th of March 2020

നാദാപുരം : കല്ലിക്കണ്ടി എൻ. എ .എം  കോളേജ് കെമിസ്ട്രി വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഹാൻഡ് സാനിറ്റൈസർ നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറക്ക്  കെമിസ്ട്രി വിഭാഗം തലവൻ മുഹമ്മദ്‌ ഇസ്മായിൽ  കൈമാറി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണൻ , സ്ഥിരം സമിതി ചെയർമാൻ ബിന അണിയാരിമ്മൽ , സെക്രട്ടറി ഷൈലേന്ദ്രൻ,
 ടി കെ  ഹാരിസ്, യൂണിയൻ ജനറൽ സെക്രട്ടറി അൻസീർ, എന്നിവർ സംബന്ധിച്ചു.

Related UPdates
newsletter

Subscribe to our email newsletter