11
Sunday
April 2021

11
Sunday
April 2021

വിദ്യാഭ്യാസം

ജാതിയേരി എം.എൽ.പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് ഉത്സവം

12th of March 2020

കല്ലാച്ചി: ജാതിയേരി എം.എൽ.എൽ പി.സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് നിർവ്വഹിച്ചു. വാർഡ്  മെമ്പർ അഹമദ് കുറുവയിൽ അദ്ധ്യക്ഷത വഹിച്ചു. എസ് പി.എം തങ്ങൾ, സി.കെ.ഖാലിദ് മാസ്റ്റർ, ടി.കെ.അബ്ദുൽ കരിം, വി.കെ.അബദുനാസർ, പി.അമിത്ത്, ഇഖ്ബാൽ ഇല്ലിക്കൽ, സി.എം സഫിന, ജാസ്മിന എം, സുനിത എം.പി., ജസീറ എം കെ . ഷിഗിന രാജ്, എന്നിവർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.റഹീം സ്വാഗതവും കാർഷിക ക്ലബ് കൺവീനർ സി.വി. താഹിറ ടീച്ചർ നന്ദിയും പറഞ്ഞു

Related UPdates
newsletter

Subscribe to our email newsletter