7th of March 2020
വടകര: മാരുതി സുസുകിയുടെ പുതിയ മോഡൽ വിടാര ബ്രിസ്സയുടെ ഒഫീഷ്യൽ ലോഞ്ചിംഗ് വടകര ഇൻഡസ് മോട്ടോസ് കമ്പനിയിൽ കെ.മുരളീധരൻ എം പി നിർവ്വഹിച്ചു.
ചടങ്ങിൽ ഇൻഡസ് മോട്ടോഴ്സ് കമ്പനി റീജിയണൽ മനേജർ ജിതേഷ്.സി എച്ച്., സർവ്വീസ് മാനേജർ സിജാസ്, ഏസസറീസ് മാനേജർ ജഫീർ, ഹസീബ്.എം, അർഷാദ്, സുനിൽകുമാർ ഇ കെ ,റോജേഷ് എന്നിവർ സംമ്പന്ധിച്ചു.
Subscribe to our email newsletter