11
Sunday
April 2021

11
Sunday
April 2021

ചരമം

കെ.സി.നാരായണൻ നിര്യാതനായി; നാദാപുരത്ത് ഹർത്താൽ

4th of March 2020

നാദാപുരം: ടൗണിലെ വ്യാപാരി ആവോലം പുതിയ തെരുവിൽ കെ.സി.നാരായണൻ (88)  നിര്യാതനായി.
ഭാര്യ: പരേതയായ ദേവി, കല്ല്യാണി.
മക്കൾ: കെ.സി.മുരളി, പത്മിനി (വടകര) ,സുജിത (മുക്കാളി), ഷാജി (കണ്ണൂർ) ഷീബ (പേരാമ്പ്ര) രാഗി (മേലടി) വിജയലക്ഷ്മി (വടകര) ജിസ്സി (പേരാമ്പ്ര)
മരുമക്കൾ: ജ്യോതി ,രാജൻ, ശ്രീനിവാസൻ , പുഷ്പരാജൻ, രാധാകൃഷ്ണൻ ,ബാബു, മനോജ്, അനിൽ.
സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് .
ആദര സൂചകമായി 2 മണിമുതൽ 4 വരെ നാദാപുരം ടൗണിൽ ഹർത്താൽ ആചരിക്കും

Related UPdates
newsletter

Subscribe to our email newsletter